10 April 2010

വിവാദ സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നു

ഒരു നടിയുമായി കിടപ്പറ പങ്കിടുന്ന വീഡിയോ ചിത്രം പുറത്ത് വന്നതോടെ വിവാദ കുരുക്കില്‍ പെട്ട സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ വീഡിയോ സി.ഡി.കള്‍ പോലീസിനു ലഭിച്ചു. മുപ്പതോളം സി. ഡി. കളിലായി ആറോളം സ്ത്രീകളുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സി. ഡി. കള്‍ സ്വാമിയുടെ മുന്‍ ഡ്രൈവറായിരുന്ന കറുപയ്യയാണ് പോലീസിനു കൈമാറിയത്. ഇതിന്റെ വിശ്വാസ്യത പരിശോധിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു .

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്