12 April 2010

കുതിരവട്ടം മാനസിക ആര്യോഗ്യ കേന്ദ്രത്തില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു

കുതിരവട്ടം മാനസിക ആര്യോഗ്യ കേന്ദ്രത്തില്‍ ചികില്‍സ യിലായിരുന്ന കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി മോഹന്‍ ദാസാണ് മരിച്ചത്‌. ഇന്നലെ രാവിലെയാണ് മരണ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്